Wednesday, January 28, 2015

vetta

  ഈ വർഷത്തെ വിസ്മയം വിസ് ആർട്ട്‌ ഫെസ്റിവലിൽ ഷോർട്ട് ഫിലിം ഡോക്യുമെന്ററി മൽത്സരവും സംഘടിപ്പിച്ചിരുന്നു...മൾട്ടിമീഡിയ വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത് ...

കുടുതൽ പ്രതീക്ഷയൊന്നും ഇല്ലാതെയാണ് കാണാൻ ഇരുന്നത്.
എന്നാൽ ചില ചിത്രങ്ങൾ ചെയ്തവരുടെ പേരുകൾ  ഭാവിയിൽ നിങ്ങൾ ബിഗ്സ്ക്രീനിൽ കാണാൻ സാധ്യതയുണ്ട്...

മികച്ചതും വ്യത്യസ്തത പുലർത്തിയതുമായ ചില ചിത്രങ്ങൾ ഇവിടെ പരാമർശിക്കാതെ പറ്റില്ല...

തല്ഹത്തിന്റെ  " വേട്ട" . ജസീലിന്റെ

Monday, January 26, 2015

പഴയ പേനകൾ തിരയുന്നതിനിടക്ക്  എനിക്ക്  ഒരു പഴയ തുരുമ്പിച്ച എഴുത്താണി  കിട്ടി . തിരക്കുകളിൽ നിന്ന് മാറി നിന്ന്  തുരുമ്പ്  എഴുതണം.കളയണം ...